Posts

Showing posts from November, 2022

SILENCE BREAKER PLEDGE ♥️

Image
silence-breaker-pledge✨Our college conducted a pledge about violence against women . Special thanks Maya teacher.✨ ....now I wish to make a pledge today..... I promise to never commit, condone, or remain silent about domestic violence, sexual assault, child abuse or other forms of violence against women, men and children. I will encourage men and women to mentor children to live violence-free, and I will work together with other men and women to end all interpersonal violence. Wherever possible I will report all known, suspected or witnessed incidents of domestic violence or child abuse to an agency/ organization who can assist the victims. I will educate myself as well as my friends, family and children about healthy relationships. I promise to teach my sons to respect women and that strength is not defined by violence or domination. I promise to teach my daughters self-esteem and self-worth.

പ്രകൃതിയോട് ഇണങ്ങി ഒരു പഠനം📚&🌎

Image
പ്രകൃതി ഏറ്റവും അടുത്ത പരിശോധന വഹിക്കും. അവളുടെ ഏറ്റവും ചെറിയ ഇലകൊണ്ട് കണ്ണ് നിരപ്പിക്കാനും അതിന്റെ സമതലത്തിൽ നിന്ന് പ്രാണികളുടെ കാഴ്ച കാണാനും അവൾ ഞങ്ങളെ ക്ഷണിക്കുന്നു........♥️

Farewell to our super seniors✨

Image
ഒത്തുകൂടിയവരൊക്കെ പിരിഞ്ഞേ പറ്റൂ എന്നതാണ് സത്യം.... ഒത്തുകൂടിയ ആഘോഷങ്ങളും, ആർപ്പുവിളികളും, മുദ്രാവാക്യങ്ങളും, ഇണക്കവും പിണക്കവും, പ്രണയ- സൗഹൃദങ്ങളും എല്ലാം ഇനി ജീവിക്കുന്ന ഓർമ്മകളായി നിങ്ങളുടെയും ഒരുപിടി നല്ല സുഹൃത്തുക്കളുടെയും മനസ്സിലും ഈ വരാന്തകളുടെ ചുവരുകളിലുമായി തീരുന്നു.😘 ഇവിടെ ചിലവിട്ടതും ആസ്വദിച്ചതുമായ സമയങ്ങൾ ഇനിയങ്ങോട്ട് അസാധ്യമാണ്.🫂 കുറെ നല്ല നല്ല ഓർമ്മകളും കൈപിടിച്ച് പടിയിറങ്ങുകയാണ് നിങ്ങൾ. കൂടെ എല്ലാവർക്കും നല്ലൊരു നാളെ ആശംസിക്കുന്നു..♥️ All the best my dears💞

FRESHERS DAY♥️

Image

Psychology exhibition ♥️

Image
An exhibition, in the most general sense, is an organized presentation and display of a selection of items.

Art Gallery 🎨🖌️

Image
pg" style="display: block; padding: 1em 0; text-align: center; "> "എപ്പോഴും പാടിക്കൊണ്ടിരിക്കുന്ന ആ ഗ്രാമഫോണാണ് ആദ്യം ഇവിടെ കൊണ്ട് വക്കുന്നത്. അതിൽ നിന്നുള്ള ഈണങ്ങളുടെ അകമ്പടിയോടെയാണ് എന്റെ ചുമലിൽ ഓരോ ചിത്രങ്ങളും മറ്റ് മിനുക്ക് പണികളും ഇവിടത്തെ കുട്ട്യോള് തീർത്തത്. 🥰ഇവിടുത്തെ ഓരോ ചിത്രങ്ങളിലും ആയിരം കഥകളാണെന്നേ. ഒരൊറ്റ ചിത്രത്തെതന്നെ ഞാൻ എത്ര രീതികളിൽ വായിച്ചിരിക്കുന്നു. വരച്ചയാൾ കണ്ട പോലെ എത്ര പേർ ഓരോ പടത്തെയും നോക്കിക്കാണുന്നുവോ ആവോ....🤔 ചിലർക്കിവിടം നേരമ്പോക്കിനുള്ള സ്ഥലം മാത്രമാണെങ്കിലും ജീവവായുവിനായി മാത്രം ഇവിടേക്കെത്തുന്ന ഒരു പറ്റം ആൾക്കാരിലൂടെയാണ് ഞാനും ജീവിക്കുന്നത്.☺️ പിണക്കങ്ങളും, ഇണക്കങ്ങളും, നോവുകളും, പ്രണയങ്ങളും, വിരഹങ്ങളും, ആഗ്രഹങ്ങളും എല്ലാം ഒത്തുചേരുന്ന സ്വർഗ്ഗമാണ് ഇവിടം.😚 വന്നതും വരാനിരിക്കുന്നതും വന്നുപോയതുമായ ഒരായിരം ഓർമകൾക്ക്, സ്വപ്നങ്ങൾക്ക് കൂടൊരുക്കി ഞാൻ ഒരു ആർട്ട്‌ ഗാലറി....🎨🖌️

Age is just a number 😀

Image
Happy birthday dearest Anjana chechi🎂

Are you SMART???

Image
Capacity building talk by Manoj Sir📚 ✨S-specific M-measurable A-attainable R-realistic T-time bounded✨

Chess Tournament 2022

Image
The physical education department of mttc conducted a chess tournament . Principal Benedict sir has inaugurated the programme. “The beauty of chess is it can be whatever you want it to be. It transcends language, age, race, religion, politics, gender, and socioeconomic background. Whatever your circumstances, anyone can enjoy a good fight to the death over the chess board.” – Simon Williams♥️

CAPACITY BUILDING TALK

Image
Our first orientation talk by Hari sir ❤️ "ASMILE"

നവംബർ 1- കേരളപ്പിറവി ❤️

Image
വയനാട് വനങ്ങള്‍, ആലപ്പുഴയിലെ സമൃദ്ധമായ കായലുകള്‍, കുട്ടനാടിന്റെ നെല്‍വയലുകള്‍, അതിരപ്പള്ളി വെള്ളച്ചാട്ടം, മുന്നാറിലെ അതിശയകരമായ ഹില്‍ സ്റ്റേഷനുകള്‍, ഒരറ്റം മുതല്‍ മറ്റേയറ്റം വരെ പടിഞ്ഞാറ് ഭാഗത്ത് വ്യാപിച്ചു കിടക്കുന്ന കടല്‍, കിഴക്കു ഭാഗത്ത് പഞ്ചിമഘട്ട മലനിരകള്‍ അങ്ങനെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൊണ്ട് അനുഗ്രഹീതമായ നാടാണ് കേരളം. ഭൂപ്രകൃതിയിലെ പ്രത്യേകതകളാലും മാനവിക ഐക്യത്താലും കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട് എന്നും വിളിക്കുന്നു. ഈ കൊച്ചു കേരളം ഇന്ന് പിറന്നാള്‍ നിറവിലാണ്. കേരളത്തിന് 66ാം പിറന്നാൾ; ഒത്തൊരുമയോടെ കേരളപ്പിറവി ആഘോഷിക്കാം ആശംസകൾ നേരാം...🌸