നവംബർ 1- കേരളപ്പിറവി ❤️

വയനാട് വനങ്ങള്‍, ആലപ്പുഴയിലെ സമൃദ്ധമായ കായലുകള്‍, കുട്ടനാടിന്റെ നെല്‍വയലുകള്‍, അതിരപ്പള്ളി വെള്ളച്ചാട്ടം, മുന്നാറിലെ അതിശയകരമായ ഹില്‍ സ്റ്റേഷനുകള്‍, ഒരറ്റം മുതല്‍ മറ്റേയറ്റം വരെ പടിഞ്ഞാറ് ഭാഗത്ത് വ്യാപിച്ചു കിടക്കുന്ന കടല്‍, കിഴക്കു ഭാഗത്ത് പഞ്ചിമഘട്ട മലനിരകള്‍ അങ്ങനെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൊണ്ട് അനുഗ്രഹീതമായ നാടാണ് കേരളം. ഭൂപ്രകൃതിയിലെ പ്രത്യേകതകളാലും മാനവിക ഐക്യത്താലും കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട് എന്നും വിളിക്കുന്നു. ഈ കൊച്ചു കേരളം ഇന്ന് പിറന്നാള്‍ നിറവിലാണ്. കേരളത്തിന് 66ാം പിറന്നാൾ; ഒത്തൊരുമയോടെ കേരളപ്പിറവി ആഘോഷിക്കാം ആശംസകൾ നേരാം...🌸

Comments

Popular posts from this blog

INNOVATIVE WORK