Farewell to our super seniors✨

ഒത്തുകൂടിയവരൊക്കെ പിരിഞ്ഞേ പറ്റൂ എന്നതാണ് സത്യം.... ഒത്തുകൂടിയ ആഘോഷങ്ങളും, ആർപ്പുവിളികളും, മുദ്രാവാക്യങ്ങളും, ഇണക്കവും പിണക്കവും, പ്രണയ- സൗഹൃദങ്ങളും എല്ലാം ഇനി ജീവിക്കുന്ന ഓർമ്മകളായി നിങ്ങളുടെയും ഒരുപിടി നല്ല സുഹൃത്തുക്കളുടെയും മനസ്സിലും ഈ വരാന്തകളുടെ ചുവരുകളിലുമായി തീരുന്നു.😘 ഇവിടെ ചിലവിട്ടതും ആസ്വദിച്ചതുമായ സമയങ്ങൾ ഇനിയങ്ങോട്ട് അസാധ്യമാണ്.🫂 കുറെ നല്ല നല്ല ഓർമ്മകളും കൈപിടിച്ച് പടിയിറങ്ങുകയാണ് നിങ്ങൾ. കൂടെ എല്ലാവർക്കും നല്ലൊരു നാളെ ആശംസിക്കുന്നു..♥️ All the best my dears💞

Comments

Popular posts from this blog

INNOVATIVE WORK