OATH TAKING CEREMONY
ഇന്ന് oath taking ceremony ആയിരുന്നു. അങ്ങനെ 67 ആമത് കോളേജ് യൂണിയൻ സ്ഥാനം ഏറ്റെടുക്കുന്നു. ബഹുമാനപ്പെട്ട പ്രിൻസിപ്പൽ K Y ബെനഡിക് സാറിന്റെയും അധ്യാപകരുടെയും നേതൃത്വത്തിൽ സത്യ വാചകം ചൊല്ലി കൊടുക്കലും ഏറ്റു പറയലും നടന്നു..... chair person ആയ രഞ്ജിതയ്ക്ക് സാർ സത്യ വാചകം ചൊല്ലിക്കൊടുത്തു ശേഷം ഉള്ള ഓരോരുത്തർക്കും രഞ്ജിതയാണ് ചൊല്ലിക്കൊടുത്തത്... വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ പരിപാടികൾ സമാപിച്ചു....
Comments
Post a Comment