BLOOM🌸🌸

ഒരു തൈ നട്ട് നാളെയുടെ തണൽ വൃക്ഷമായോ ഫലവൃക്ഷമായോ അത് വളരട്ടെ. വളർന്നുവരുന്ന ചെടികളെ നടത്തം എത്താത്ത കുട്ടികളെ നോക്കുന്നതിലും പാടാണ് നട്ടുവളർത്തുന്ന ഒരു ചെടിയെ സംരക്ഷിക്കുക എന്നത്. സ്നേഹിക്കുക,സംരക്ഷിക്കുക അതിപ്പം മനുഷ്യനോട് ആയാലും ചുറ്റുമുള്ള പ്രകൃതിയോട് ആയാലും. ഇന്നത്തെ കാലത്ത് മനുഷ്യൻ അവൻറെ മടി കാരണം വിലകൊടുത്ത് രോഗത്തെ വാങ്ങി ഭക്ഷിക്കുന്നവരാണ് മിക്ക ഉള്ളവരും. ആ പ്രവണത മാറ്റുക വരും തലമുറയ്ക്ക് എങ്കിലും. നട്ടു നനയ്ക്കാം നല്ലൊരു നാളെക്കായി...

Comments

Popular posts from this blog

INNOVATIVE WORK

Art And Literary Inauguration