Assembly: Malayalam Association
ഇന്ന് മലയാളം ഡിപ്പാർട്ട്മെൻറ് അസംബ്ലി ആയിരുന്നു.. വളരെ മനോഹരമായി അവർ അസംബ്ലി നടത്തി.... ഇപ്പോഴത്തെയും പോലെ അവരുടെ യൂണിഫോമിൽ ആയിരുന്നു ആദ്യത്തെ എൻറെ ശ്രദ്ധ.... പതിവുപോലെ തന്നെ ഹരിത ക്യാമ്പസ് ന്യൂസ് വളരെ ഗംഭീരമാക്കി.... അതിനേക്കാൾ ഏറെ ജനറൽ ന്യൂസ് റീഡിങ് ആയിരുന്നു എൻറെ ശ്രദ്ധ കൂടുതൽ പിടിച്ചു പറ്റിയത്..... ഒരു പ്രൊഫഷണൽ ന്യൂസ് റീഡർ പോലെയുള്ള ശബ്ദമായിരുന്നു ശിൽപ്പയുടേത്..... വളരെ രസകരമായി മലയാളം ഡിപ്പാർട്ട്മെൻറ് അസംബ്ലി ചെയ്തു....
Comments
Post a Comment