Popular posts from this blog
Social Visit
വളരെ വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു shalom ലേത്. എൻറെ കണ്ണ് നിറപ്പിക്കുന്ന ഒരു നിമിഷം ആയിരുന്നു ഇത്😚. അവിടെയുള്ള ഓരോ അധ്യാപകരും കുട്ടികളെ കൊണ്ട് ചെറിയ കാര്യങ്ങൾ ചെയ്യിപ്പിക്കാൻ പോലും എത്രയേറെ കഷ്ടപ്പെടുന്നുണ്ട് എന്ന് എനിക്ക് അവിടെ ചെന്നപ്പോൾ മനസ്സിലായി☺️. അവരെക്കൊണ്ട് അരമണിക്കൂർ നീളുന്ന ഡാൻസും പാട്ടും പഠിപ്പിച്ച എടുക്കുന്ന അധ്യാപകരോടു എനിക്ക് ബഹുമാനം തോന്നി.🤩 കുട്ടികൾ അതിശയിപ്പിക്കുന്ന രീതിയിൽ നൃത്തങ്ങൾ കാഴ്ചവയ്ക്കുകയും അതുപോലെ അവരുടെ മറ്റു കഴിവുകൾ കാണിക്കുകയും ചെയ്തു.🥰 അവരുടെ കൈകൾ കൊണ്ട് നിർമ്മിച്ച ബാഗും മാലകളും ഒക്കെ ഞങ്ങൾ വാങ്ങുകയും ചെയ്തു🌼 .വളരെ മനോഹരമായി ചെയ്തവയായിരുന്നു അവയെല്ലാം....☺️☺️ ഇന്നത്തെ ഈ ഒരു ദിവസം തീർത്തും എനിക്ക് ഒരു special day ആയിരുന്നു.......❤️
Comments
Post a Comment