RANGOLI 🎨

ഇന്ന് college il രംഗോലി മത്സരം നടത്തി ...❤️..എല്ലാ ഓപ്ഷനുകളിൽ നിന്നും രണ്ടുപേർ അടങ്ങുന്ന ഓരോ ടീമുകളാണ് മത്സരിച്ചത്..😚... ഇംഗ്ലീഷ് ഓപ്ഷനൽ ഒന്നാം സ്ഥാനത്തും സോഷ്യൽ സയൻസ് ഓപ്ഷണൽ രണ്ടാം സ്ഥാനത്തും നാച്ചുറൽ സയൻസ് ഓപ്ഷനൽ മൂന്നാം സ്ഥാനത്തും എത്തി... 🎨വളരെ മനോഹരമായ ഒരു മത്സരമാണ് എല്ലാ ഓപ്ഷനുകളും കാഴ്ചവച്ചത്.....🪄

Rangoli on the floor, made of powdered colours, it was an ethereal mix of fractals, mathematics, philosophy, and spiritual symbolism....🎨

Comments

Popular posts from this blog

INNOVATIVE WORK