ഹരിതം ലളിതം🌴🪴

ഇനി കേക്ക് മുറിച്ച് ആർഭാടം കാണിച്ചും ഉള്ള പിറന്നാൾ ആഘോഷങ്ങൾ നമുക്കില്ല..☔..., പകരം നമ്മളെ വഹിക്കുന്ന നമ്മളെ ഉൾക്കൊള്ളുന്ന, നമ്മുടെ സ്വന്തം പ്രകൃതിക്ക് നമ്മളാൽ കഴിയുന്ന ഒരു കൈത്താങ്ങ്......🌏. ജീവശ്വാസത്തെ നമ്മിലേക്ക് ചേർത്തുപിടിക്കൂ.....🌝.. നമുക്കായ്... നമ്മുടെ നിലനിൽപ്പിനായ്🪴


 

Comments

Popular posts from this blog

INNOVATIVE WORK