Stress Management : orientation talk
ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു മനുഷ്യൻ.... 18 വർഷമായി സ്കൂൾ വിദ്യാഭ്യാസവും കോളേജ് വിദ്യാഭ്യാസവുമായി പല സ്ഥാപനങ്ങളിലും പഠിച്ചുകഴിഞ്ഞിരിക്കുന്നു....❤️. എന്നാൽ ഈ ഒരു ദിവസത്തെ പോലെ മറ്റൊരു ദിനവും ഈ കാലഘട്ടത്തിൽ എനിക്ക് ഉണ്ടായിട്ടില്ല....🌝 എന്റെ മനസ്സിനെ ഇത്രയേറെ പിടിച്ച് ഉലക്കാൻ എങ്ങനെയാണ് ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ടാവുക???? 😚അറിയില്ല..... ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു ദിവസം സമ്മാനിച്ച MTTC ക്ക് my heary thanks 🙏
Comments
Post a Comment