First Art class

ഓരോ ഗ്രൂപ്പുകളായി തിരിച്ചു കൊണ്ടായിരുന്നു ആർട്ടിന്റെ ക്ലാസുകൾ നടന്നത്..... ഗ്രൂപ്പുകളായി തിരിച്ച് അതുകൊണ്ട് തന്നെ എല്ലാവരും നന്നായി ചെയ്യാൻ ശ്രമിച്ചിരുന്നു..... വളരെ മനോഹരവുമായ കാർഡുകൾ ഉണ്ടാക്കി കൊണ്ടാണ് ഓരോ ഗ്രൂപ്പുകളും മുന്നോട്ടുവന്നത് ഞങ്ങളുടെ ഗ്രൂപ്പിൽ രണ്ട് കാർഡുകളാണ് ഉണ്ടാക്കിയത് ഞങ്ങളാൽ കഴിയും വിധം മനോഹരമാക്കാൻ ശ്രദ്ധിക്കുകയും ചെയ്തു....... ഞങ്ങൾക്ക് 10 point  ലഭിച്ചു...❤️✨

Comments

Popular posts from this blog

INNOVATIVE WORK