Union Election 🪄

ഇന്ന് യൂണിയൻ തിരഞ്ഞെടുപ്പിന്റെ ദിവസമായിരുന്നു. എല്ലാ ഓപ്ഷനിൽ നിന്നും മൂന്നുപേർ വച്ച് സെലക്ട് ചെയ്യപ്പെട്ടു അങ്ങനെ തിരഞ്ഞെടുക്കപ്പെട്ട എല്ലാവരും യൂണിയനിലേക്ക് ഉൾപ്പെട്ടു. എല്ലാ വർഷത്തെതിൽ നിന്നും വ്യത്യസ്തമായി മത്സരം ഉണ്ടായിരുന്ന ഒരു തിരഞ്ഞെടുപ്പ് ആയിരുന്നു ഇത്തവണത്തെത്. രഞ്ജിതയാണ് 2022 24 കോളേജ് യൂണിയൻറെ ചെയർപേഴ്സൺ ആയി തിരഞ്ഞെടുക്കപ്പെട്ടത്. അധ്യാപകരുടെ നേതൃത്വത്തിൽ നടന്ന യൂണിയൻ തെരഞ്ഞെടുപ്പ് കോളേജ് ജീവിതത്തിൽ ആദ്യത്തെ അനുഭവമായിരുന്നു. ആർട്സ് കോളേജുകളിൽ നിന്നും ഇന്ന് യൂണിയൻ തിരഞ്ഞെടുപ്പിന്റെ ദിവസമായിരുന്നു. എല്ലാ ഓപ്ഷനിൽ നിന്നും മൂന്നുപേർ വച്ച് സെലക്ട് ചെയ്യപ്പെട്ടു അങ്ങനെ തിരഞ്ഞെടുക്കപ്പെട്ട എല്ലാവരും യൂണിയനിലേക്ക് ഉൾപ്പെട്ടു. എല്ലാ വർഷത്തെതിൽ നിന്നും വ്യത്യസ്തമായി മത്സരം ഉണ്ടായിരുന്ന ഒരു തിരഞ്ഞെടുപ്പ് ആയിരുന്നു ഇത്തവണത്തെത്. രഞ്ജിതയാണ് 2022 24 കോളേജ് യൂണിയൻറെ ചെയർപേഴ്സൺ ആയി തിരഞ്ഞെടുക്കപ്പെട്ടത്. അധ്യാപകരുടെ നേതൃത്വത്തിൽ നടന്ന യൂണിയൻ തെരഞ്ഞെടുപ്പ് കോളേജ് ജീവിതത്തിൽ ആദ്യത്തെ അനുഭവമായിരുന്നു. ആർട്സ് കോളേജുകളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു തിരഞ്ഞെടുപ്പാണ് എംബിടിസിയിൽ ഇന്ന് ഞങ്ങൾക്ക് കാണാൻ സാധിച്ചത്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ പരിപാടികൾ തികച്ചും വ്യത്യസ്തമായ ഒരു തിരഞ്ഞെടുപ്പാണ് എംബിടിസിയിൽ ഇന്ന് ഞങ്ങൾക്ക് കാണാൻ സാധിച്ചത്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ പരിപാടികൾ അവസാനിച്ചു.....☺️☺️☺️☺️

Comments

Popular posts from this blog

INNOVATIVE WORK