Orientation talk by Jaiju M Joy


ഫിസിക്കൽ സയൻസ് ഡിപ്പാർട്ട്മെൻറ് ആഭിമുഖ്യത്തിൽ ജൈജു സാറിൻറെ ഒരു ഓറിയന്റേഷൻ ക്ലാസ് നടന്നു... വൈകിട്ട് എട്ടുമണിക്ക് ഓൺലൈൻ വഴിയായിരുന്നു ക്ലാസ് നടന്നത് . Induction പ്രോഗ്രാമിന് പോകുന്ന ഞങ്ങൾക്ക് വേണ്ടി ഒരു മോട്ടിവേഷൻ എന്നുള്ള രീതിയിലായിരുന്നു ക്ലാസ് .സാറിൻറെ അനുഭവങ്ങളും മറ്റും ഈ ക്ലാസ്സിലൂടെ ✨✨✨✨ഷെയർ ചെയ്തു..... വളരെ രസകരമായ ഗുണപാഠങ്ങൾ തന്ന ഒരു ക്ലാസ് ആയിരുന്നു ഇത്....✨✨ Thankyou so much Department of Physical Science ...🌸🌸🌸

Comments

Popular posts from this blog

INNOVATIVE WORK