Induction Day 3🌸✨🌸

div class="separator" style="clear: both;">
സ്കൂളിലെ ഞങ്ങളുടെ മൂന്നാം ദിവസം. 🌼🌼🌼Teachers എല്ലാവരും എത്തിയിരുന്നതിനാൽ തന്നെ നമുക്ക് ക്ലാസ് observation ആണ് ലഭിച്ചത്.❤️❤️ നാലാമത്തെ period ടീച്ചർ ഞങ്ങളെ കുട്ടികളെ PTക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചു. അഞ്ചാമത്തെ പിരീഡ് ഞാനും ഗോപികയും ഒന്നാം ക്ലാസിലെ കുട്ടികളുടെ ക്ലാസിലായിരുന്നു.👫👫👫
ഉച്ചഭക്ഷണത്തിനുശേഷം മാത്തമാറ്റിക്സ് ഓപ്ഷൻ ഞങ്ങൾ നാലുപേരും പ്രിയ മിസ്സിന്റെ ഒൻപതാം ക്ലാസ് നിരീക്ഷിച്ചു.😊😊 ടീച്ചറിന്റെ ക്ലാസ്സിലൂടെ മാത്തമാറ്റിക്സ് പഠിപ്പിക്കുന്നതിനുള്ള കൂടുതൽ ideas പിടികിട്ടി. അതിനുശേഷം ഞങ്ങൾquestion paper prepare ചെയ്തു🌸🌸. വളരെ മനോഹരമായി മൂന്നാം ദിവസവും അവസാനിച്ചു.

Comments

Popular posts from this blog

INNOVATIVE WORK