AIDS DAY

ലോക എയ്ഡ്‌സ് ദിനാചരണം നമ്മെ ഓർമ്മിപ്പിക്കുന്നത്, എയ്ഡ്‌സ് ഉള്ള ആളുകളോട് ബഹുമാനത്തോടും തുല്യതയോടും കൂടി പെരുമാറണമെന്ന്.....♥️ മഹാമാരിക്കെതിരേയുള്ള ബോധവൽക്കരണത്തിനായി നീക്കിവച്ചിട്ടുള്ള ദിവസമാണ് ഡിസംബർ ഒന്ന്. ഇത് ലോക എയിഡ്സ് ദിനമായി അറിയപ്പെടുന്നു. "എന്റെ ആരോഗ്യം എന്റെ അവകാശം." ♥️

Comments

Popular posts from this blog

INNOVATIVE WORK