Posts

Our second Assembly

Image
ഞങ്ങളുടെ രണ്ടാമത്തെ അസംബ്ലി..... മലയാളം ഡിപ്പാർട്ട്മെന്റിലെ കുട്ടികൾക്ക് നെറ്റ് എക്സാം ഉള്ളതിനാലാണ് ഞങ്ങൾക്ക് ഈ ചുമതല ഏറ്റെടുക്കേണ്ടി വന്നത്.....😚😚 എങ്കിൽപോലും വളരെ മനോഹരമായി കുറഞ്ഞ സമയത്തിനുള്ളിൽ നല്ല രീതിയിൽ ക്രമീകരിക്കാൻ സാധ്യമായി........🌼Deepa chechi,-ഉടെ thought of the day വളരെയധികം ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നായിരുന്നു.....🥰 ഞങ്ങളാൽ കഴിയുന്ന രീതിയിൽ ഭംഗിയായി രണ്ടാമത്തെ അസംബ്ലിയും കടന്നുപോയി....🌼

Reunion

Image
പിരിഞ്ഞു പോകൽ എന്നത് ഒത്തുചേരലിന് ഇടയിലുള്ള ഒരു നിശബ്ദത മാത്രമാണ്........ ❤️

HESTIA 2k22-24🔥

Image
  Officially......❤️

Positive Reinforcement 🪄

Image
Our dearest Joju sir Positive Reinforcement 🪄

Dance museum💃 ✨

Image
മായ ടീച്ചറിനോടൊപ്പം ഉള്ള ഞങ്ങളുടെ നൃത്തവും കലയും ഒക്കെ ചേർന്നുകൊണ്ടുള്ള വളരെ മനോഹരമായ ഒരു അവിടെ നിന്ന് തിരികെ പടിയിറങ്ങുമ്പോൾ ഒന്നുകൂടി പോകാൻ സാധിച്ചിരുന്നെങ്കിൽ എന്ന് തോന്നിപ്പോകുന്ന സമാധാനവും ഐശ്വര്യവും നിറഞ്ഞ ഒരു അന്തരീക്ഷം.....

Social Visit

Image
വളരെ വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു shalom ലേത്. എൻറെ കണ്ണ് നിറപ്പിക്കുന്ന ഒരു നിമിഷം ആയിരുന്നു ഇത്😚. അവിടെയുള്ള ഓരോ അധ്യാപകരും കുട്ടികളെ കൊണ്ട് ചെറിയ കാര്യങ്ങൾ ചെയ്യിപ്പിക്കാൻ പോലും എത്രയേറെ കഷ്ടപ്പെടുന്നുണ്ട് എന്ന് എനിക്ക് അവിടെ ചെന്നപ്പോൾ മനസ്സിലായി☺️. അവരെക്കൊണ്ട് അരമണിക്കൂർ നീളുന്ന ഡാൻസും പാട്ടും പഠിപ്പിച്ച എടുക്കുന്ന അധ്യാപകരോടു എനിക്ക് ബഹുമാനം തോന്നി.🤩 കുട്ടികൾ അതിശയിപ്പിക്കുന്ന രീതിയിൽ നൃത്തങ്ങൾ കാഴ്ചവയ്ക്കുകയും അതുപോലെ അവരുടെ മറ്റു കഴിവുകൾ കാണിക്കുകയും ചെയ്തു.🥰 അവരുടെ കൈകൾ കൊണ്ട് നിർമ്മിച്ച ബാഗും മാലകളും ഒക്കെ ഞങ്ങൾ വാങ്ങുകയും ചെയ്തു🌼 .വളരെ മനോഹരമായി ചെയ്തവയായിരുന്നു അവയെല്ലാം....☺️☺️ ഇന്നത്തെ ഈ ഒരു ദിവസം തീർത്തും എനിക്ക് ഒരു special day ആയിരുന്നു.......❤️

Yoga 🧍

Image
"group of physical, mental, and spiritual practices or disciplines which originated in ancient India and aim to control and still the mind, recognizing a detached witness-consciousness untouched by the mind and mundane suffering.  "