Posts

Social Visit

Image
വളരെ വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു shalom ലേത്. എൻറെ കണ്ണ് നിറപ്പിക്കുന്ന ഒരു നിമിഷം ആയിരുന്നു ഇത്😚. അവിടെയുള്ള ഓരോ അധ്യാപകരും കുട്ടികളെ കൊണ്ട് ചെറിയ കാര്യങ്ങൾ ചെയ്യിപ്പിക്കാൻ പോലും എത്രയേറെ കഷ്ടപ്പെടുന്നുണ്ട് എന്ന് എനിക്ക് അവിടെ ചെന്നപ്പോൾ മനസ്സിലായി☺️. അവരെക്കൊണ്ട് അരമണിക്കൂർ നീളുന്ന ഡാൻസും പാട്ടും പഠിപ്പിച്ച എടുക്കുന്ന അധ്യാപകരോടു എനിക്ക് ബഹുമാനം തോന്നി.🤩 കുട്ടികൾ അതിശയിപ്പിക്കുന്ന രീതിയിൽ നൃത്തങ്ങൾ കാഴ്ചവയ്ക്കുകയും അതുപോലെ അവരുടെ മറ്റു കഴിവുകൾ കാണിക്കുകയും ചെയ്തു.🥰 അവരുടെ കൈകൾ കൊണ്ട് നിർമ്മിച്ച ബാഗും മാലകളും ഒക്കെ ഞങ്ങൾ വാങ്ങുകയും ചെയ്തു🌼 .വളരെ മനോഹരമായി ചെയ്തവയായിരുന്നു അവയെല്ലാം....☺️☺️ ഇന്നത്തെ ഈ ഒരു ദിവസം തീർത്തും എനിക്ക് ഒരു special day ആയിരുന്നു.......❤️

Yoga 🧍

Image
"group of physical, mental, and spiritual practices or disciplines which originated in ancient India and aim to control and still the mind, recognizing a detached witness-consciousness untouched by the mind and mundane suffering.  "

"QUESTIONING "-seminar presentation

Image
Questioning എന്ന ടോപ്പിക്ക് അനുബന്ധിച്ച് ഓപ്ഷണൽ ക്ലാസിൽ നടത്തിയ സെമിനാർ

January 26 - Republic Day 🇮🇳

Image

Little things ❤️

Image
ക്രിസ്തുമസിനോട് അനുബന്ധിച്ച് സോഷ്യൽ സയൻസ് ഓപ്ഷണൽ നടത്തിയ ക്രിസ്തുമസ് കാർഡ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയതിനെത്തുടർന്ന് കിട്ടിയ അനുമോദനം .......വളരെ സന്തോഷകരമായ ഒരു ദിവസം...... വളരെ ചെറിയ കാര്യങ്ങൾ ആണെങ്കിലും ഉള്ളിൽ സന്തോഷം നൽകുന്ന സുന്ദര നിമിഷങ്ങൾ......

Social science Exhibition 🌄

Image

Optional field visit

Image
ജീവിതത്തിൽ വളരെയധികം സന്തോഷിച്ച ഒരു ദിവസം ..... ദീപ്തി ടീച്ചറിനോടൊപ്പം  ഉള്ള ആദ്യത്തെ ഞങ്ങളുടെ യാത്ര .....രണ്ടുവർഷമായി തിരുവനന്തപുരത്ത് നിന്നെങ്കിലും തൊട്ടടുത്തുള്ള മനോഹരമായ സ്ഥലങ്ങൾ കാണാൻ സാധിച്ചത് ഈ trip loodeyaanu.. ഈ ഒരു ദിവസം Theophilus തന്ന മികച്ച ഒരു ദിവസമായാണ് എനിക്ക് തോന്നിയത്.... happiness