Our second Assembly

ഞങ്ങളുടെ രണ്ടാമത്തെ അസംബ്ലി..... മലയാളം ഡിപ്പാർട്ട്മെന്റിലെ കുട്ടികൾക്ക് നെറ്റ് എക്സാം ഉള്ളതിനാലാണ് ഞങ്ങൾക്ക് ഈ ചുമതല ഏറ്റെടുക്കേണ്ടി വന്നത്.....😚😚 എങ്കിൽപോലും വളരെ മനോഹരമായി കുറഞ്ഞ സമയത്തിനുള്ളിൽ നല്ല രീതിയിൽ ക്രമീകരിക്കാൻ സാധ്യമായി........🌼Deepa chechi,-ഉടെ thought of the day വളരെയധികം ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നായിരുന്നു.....🥰 ഞങ്ങളാൽ കഴിയുന്ന രീതിയിൽ ഭംഗിയായി രണ്ടാമത്തെ അസംബ്ലിയും കടന്നുപോയി....🌼